Top Singer Star Nite | Flowers | Ep#04 Part A
1:03:21
299,202
Reddit
എവിടെ ഇരുന്നും പഠിക്കാം.ഏതു നേരത്തും പഠിക്കാം .Xylem സൂപ്പർ ആണ്.
Download now : bit.ly/2Mlgk01​
Website : www.xylemlearning.com​
Contact - 907 2220 123
6009 100 300
Join us on
Facebook- facebook.com/flowersonair
Twitter twitter.com/flowersonair
Google Plus -plus.google.com/+FlowerstvIndia

टिप्पणियाँ
  • ratheesh ratheesh
    ratheesh ratheesh

    സൂര്യ.ആദിത്യൻ 💞💞💞

  • Nair Mani
    Nair Mani

    Top singer തുടങ്ങി യപ്പോൾ ആണ് എംജി സാറിന്റെ പാട്ട് ഒക്കെ ശ്രദ്ധിക്കുവാൻ തുടങ്ങിത്. എത്ര നല്ല പാട്ടുകൾ. ശരരാന്തൽ... നമിക്കുന്നു സാർ 🙏🙏

  • Nair Mani
    Nair Mani

    ദിയ കുട്ടി ഒക്കെ വലുതായി പോയി അല്ലെ 2 കൊല്ലം കൊണ്ട്. ഇപ്പോൾ ആവണി കുട്ടി ടെ അത്രക്ക് ആയി

  • leena shaju
    leena shaju

    M G sir song ...suuperrr....feel..good

  • Jayakumar G
    Jayakumar G

    ഒരു സ്ഥാനത്തിന് അർഹതപെട്ടെ മോളായിരുന്നു നേഹൽ.വെള്ളിവീണ പാട്ടിനു എംജെ ചാടിഎണീറ്റു കൈയടിച്ച് നാലാം സ്ഥാനം ആട്ടിമറിച്ചു.റിച്ചു നേഹൽ പുറത്തുമായി.

  • Midhu lov &only lov brother Midhu
    Midhu lov &only lov brother Midhu

    Sindhu mam u r great.b.coz kutikale mathramalla ammamareyum aaa show il athichadil orupad happy aayi

  • Rosily R
    Rosily R

    രാധാകൃഷ്ണൻ ചേട്ടനെ ഓർമ്മ വരുന്നു

  • Abhi G
    Abhi G

    എന്റെ മുത്ത് ആദി ഉണ്ട് എന്നറിഞ്ഞു വന്നതാ ...മുത്തേ നിന്നെ ഒഴിവാക്കിയ ജഡ്ജസ് നിന്നെ ഇപ്പൊ കുറ്റബോധത്തോടെ അംഗീകരിക്കുന്നത് കാണുമ്പോൾ .....അന്ന് പറഞ്ഞത് തന്നെ ..നീ തന്നെ ബെസ്റ്റ് 😍😍😘

  • Fuhad F2k
    Fuhad F2k

    Rihana avidey🥰😍

  • The Naathoonz
    The Naathoonz

    Support our new channel , thenaathooz!

  • Vid ya
    Vid ya

    Good to see Nehal who was one of the top three singers of season 1❤️

  • JODHAasS CreationS
    JODHAasS CreationS

    എന്റെ നേഹൽകുട്ടി ചക്കരമുത്തേ.. ഒരു പാട് സന്തോഷം.. വീണ്ടും ആ മധുരസംഗീതം ശ്രവിക്കാൻ ഭാഗ്യം ഉണ്ടായി..

  • Manoharan Kk
    Manoharan Kk

    Dear Nehalkutty knowthat Ishould not forget your singing til this time because that acts asa medicine formental worries

  • Shadow Rider81
    Shadow Rider81

    Nice

  • Mohanan V R
    Mohanan V R

    Good singing of gulumol.becaus she improved morthan more session one

  • Babu Baby nk
    Babu Baby nk

    തകർത്തു 🙏🙏

  • Babu Baby nk
    Babu Baby nk

    ആദിത്യൻ കുട്ടാ പൊളിച്ചു 🌹🌹🌹

  • Deepa Vinod
    Deepa Vinod

    Super gulusea super gulusea ❤️❤️

  • Deepa Vinod
    Deepa Vinod

    Krishna diya super ❤️❤️❤️❤️❤️

  • Jo George
    Jo George

    32:38 lip sync പാളി പോയി..🙂🙂പക്ഷെ കുട്ടികൾ വളരെ മനോഹരമായി പാടുന്നുണ്ട്

  • Day dreamer
    Day dreamer

    എപ്പോഴും വരുന്നത് കൊണ്ടാവും കൗഷിക്നെ വിളിക്കാതിരുന്നത്.. സ്നേഹ, ജെന്നിഫർ, തീർത്ത, തേജസ്‌.. ഇവരും കൂടെ വേണമായിരുന്നു

  • Najeema Naj
    Najeema Naj

    ശരരാന്തൽ പൊന്നും പുവും വാരി തൂകി എംജി സാർ കലക്കി ഇനിയും ഇതുപോലുള്ള പാട്ട് പാടണം സാർ

  • Miithran Raghavan
    Miithran Raghavan

    Seethaletchumy molly missing

  • Santha K
    Santha K

    Guluvine topsinger season 2 vediyil kondu vanna flowersinu prathega nanni

  • Sussan Thomas
    Sussan Thomas

    Mothers pogram suuuper

  • tg vineesh
    tg vineesh

    Favrt നേഹലൂട്ടി

  • KING MAKER
    KING MAKER

    ഇന്നച്ചൻ ❤😍, അഫ്സലിക, mg😍👌

  • Rohit Krishna
    Rohit Krishna

    Gulumol☺️💕🤩

  • Rohit Krishna
    Rohit Krishna

    Krishnadiyakutty Cutie alwayss😍🤗💕 Very attractive from the beginnings 🤗Gulumol ishtammm☺️🤩❣️

  • Hareesh Hari
    Hareesh Hari

    ഒത്തിരി ഇഷ്ട്ടം കൃഷ്ണ ദിയ മോളെ മോളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല അധിമനൊഹരം മോളെ

  • mithra vinodh
    mithra vinodh

    Endhoru feelodu koodiyanu gulumol padunnadhu

  • mithra vinodh
    mithra vinodh

    Gulusea padi padi nalla oru pattukari aayi marattra

  • mithra vinodh
    mithra vinodh

    Gulusea super aayi molea

  • mithra vinodh
    mithra vinodh

    Endhu rasayittanu enttea gulu mol padunnadhu

  • rkm mallayya
    rkm mallayya

    കൃഷ്ണ ദിയ ഇനിയും വരണം

  • rkm mallayya
    rkm mallayya

    ഗുളു മോൾ മുത്താണ്

  • rkm mallayya
    rkm mallayya

    ടോപ് സിംഗർ സീസൺ 2 ഗുളു മോൾ വരാൻ വൈകിയല്ലോ

  • rkm mallayya
    rkm mallayya

    കൃഷ്ണ ദിയ കുട്ടി ഇഷ്ടം

  • Viji Pathanapurm
    Viji Pathanapurm

    Gulukuttiude patta kananum kalkkannu enum kathierikkunnu

  • Deepa Anilkumar
    Deepa Anilkumar

    ഗുളുമോളെ കാണുവാൻ വേണ്ടിയാണ് top singer കണ്ടിരുന്നത്. മോളെ ഒരുപാട് miss ചെയ്തു. ഇപ്പോൾ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി. Super performance ആയിരുന്നു മോളുടെ. ദൈവാനുഗ്രഹം എപ്പോഴും ഗുളു മോൾക്ക്‌ ഉണ്ടാകട്ടെ ennu പ്രാർത്ഥിക്കുന്നു.

  • Visankhini Kizhakkayil
    Visankhini Kizhakkayil

    Season 1 le kunju malakha yaya gulumole season 2 vil veedum kananum molude paattu kelkan kazhinjathilum orupadu sandoshamayi

  • Indira Balan
    Indira Balan

    കൃഷ്ണദിയ 😍😍😍

  • Dreamy Catcher
    Dreamy Catcher

    Diyakkutty🥰guluss ishtm💖

  • Indira Balan
    Indira Balan

    Love you gulu

  • Indira Balan
    Indira Balan

    ഗുളുമോൾ ❤️❤️❤️

  • Indira Balan
    Indira Balan

    ഗുളുമോളെ ഈ സീസണിൽ കണ്ടതിൽ ഒരുപാട് സന്തോഷം

  • Indira Balan
    Indira Balan

    സീസൺ 1 ലെ ഞങ്ങളുടെ കുഞ്ഞു മാലാഖ ഗുളുമോൾ

  • Abdulraoof PK
    Abdulraoof PK

    Krishnadiya ഗുളുമോൾ ഇഷ്ടം

  • Abdulraoof PK
    Abdulraoof PK

    Krishnadiya ഗുളുമോൾ ഇഷ്ടം

  • Abdulraoof PK
    Abdulraoof PK

    Krishnadiya ഗുളുമോൾ ഇഷ്ടം

  • Abdulraoof PK
    Abdulraoof PK

    ടോപ് സിങ്ങർ ഒന്ന് മുതൽ കാണാൻ കാരണം ഗുളുമോൾ...... ഗുളുമോൾ വീണ്ടും ടോപ് സിങ്ങർ വേദിയിൽ പാടുന്നത് കാണാൻ ഒത്തിരി കാത്തിരുന്നതാണ്.. ഈ എപ്പിസോഡിൽ ഗുളുമോളുടെ അടിപൊളി പെർഫോമൻസ് കണ്ടപ്പോൾ ഒരുപാട് സന്തോഷം... ഗുളൂസ് പാടാൻ സ്റ്റേജിൽ വന്നാ പിന്നെ സമയം പോകുന്നത് അറിയില്ല....😍😍☺️☺️

  • Raman's Vlog
    Raman's Vlog

    ചിലതങ്ങനെയാണ് ഒരിക്കൽ മനസ്സിൽ കേറികഴിഞ്ഞാൽ പിന്നീടൊരിക്കലും മനസ്സിൽ നിന്ന് മായില്ല, അതിലേറ്റവും വലുത് എന്റെ സ്വന്തം മകളെപ്പോലെ ഞാൻ സ്നേഹിക്കുന്ന ഗുളു തന്നെയാണ്.

  • Sreekala Pradeep
    Sreekala Pradeep

    Gulusinte magical soundilude e pattu kelkkan entha sukham. Manasu niranju

  • Sreekala Pradeep
    Sreekala Pradeep

    Wow. Ente gulus vannallo. Ethranalayi kathirikunnu.

  • Ajmal aju
    Ajmal aju

    Mg Anna poli

  • Viji Pathanapurm
    Viji Pathanapurm

    Gulu ishattam

  • Viji Pathanapurm
    Viji Pathanapurm

    Krishna Diya adichu polichu padi amazing Singer

  • Viji Pathanapurm
    Viji Pathanapurm

    Gulukuttiude voice adipoli

  • Sreekala Pradeep
    Sreekala Pradeep

    Gulumol polichu thakarthu thimirthu. Parayan vakkukalilla

  • Raman's Vlog
    Raman's Vlog

    ഗുളൂനെ കണ്ടത് മുതലാണ് ഈ ഷോ സ്ഥിരമായി കാണാൻ തുടങ്ങിയത്

  • Sreekala Pradeep
    Sreekala Pradeep

    Guluse super Adipoli. Nice . Amazing

  • Sreekala Pradeep
    Sreekala Pradeep

    Gulumole kananum molude pattukelkanum sadhichathil valare santhosham

  • Hareesh Hari
    Hareesh Hari

    ഹയ് ദിയ മോളെ സൂപ്പർ

  • Athul Mk
    Athul Mk

    Diyakuttyea vindum topsingeril kanan pattiyathil orupaduu santhoshm thonunnu💚💚💚❣❣❣❣❣

  • Athul Mk
    Athul Mk

    Diya 💗💗💗💗💗💗💗💗

  • Athul Mk
    Athul Mk

    Guluseaaa ...adipoli💓💓💓💓💓

  • Athul Mk
    Athul Mk

    Diyakutty 💗💗💗💗

  • Raman's Vlog
    Raman's Vlog

    ഒരിക്കൽകൂടി ഗുളുമോളെ സ്റ്റേജിൽ കാണാൻ സാധിച്ചതിൽ അടക്കാനാവാത്ത സന്തോഷം

  • Sudheeshnair Kuttoth
    Sudheeshnair Kuttoth

    സീസൺ 1ലെ ഞങ്ങളുടെ മുത്ത് കൃഷ്ണ ദിയ..... ഗുളു മോൾ

  • Sudheeshnair Kuttoth
    Sudheeshnair Kuttoth

    ഗുളു മോൾ ഇഷ്ടം 😍😍

  • Sudheeshnair Kuttoth
    Sudheeshnair Kuttoth

    കൃഷ്ണ ദിയയെ ഈ സീസണിൽ കൊണ്ടു വന്നതിന് ഒരുപാട് നന്ദി ‼️‼️

  • DINOOP A
    DINOOP A

    I love gulu

  • Praji Anu
    Praji Anu

    ❤😍😍😍😍❤😍😍😍...ഗുളു ...❤❤❤❤❤😜😜 ഇഷ്ടം 😍😍😍😊😊😊♥♥♥♥❤❤

  • Praji Anu
    Praji Anu

    ഗുളു മോൾ... പൊളിച്ചു... ഗുളുമോൾ ഇഷ്ടം ❤❤❤

  • Rakesh kR
    Rakesh kR

    കൃഷ്ണദിയ ഫാൻസ് Like അടിക്കു

  • Rakesh kR
    Rakesh kR

    ഞങ്ങളുടെ ഗുളു തകർത്തു പാടി

  • Rakesh kR
    Rakesh kR

    കൃഷ്ണ ദിയയുടെ തിരിച്ചു വരവ് തകർത്തു

  • Shamnath Kamaludin
    Shamnath Kamaludin

    Miss you so much Nehal Mole

  • safu sunu
    safu sunu

    Ennasangil adich polichu

  • safu sunu
    safu sunu

    Mj angil 👌👌👌👌👌🌹🌹🌹🌹🌹🌹

  • Rinu Thomas
    Rinu Thomas

    സൂര്യ നാരായണൻ സൂപ്പർ 🥰🥰🥰🥰

  • surabhi surabhirahul
    surabhi surabhirahul

    Avani kutti sound poli

  • surabhi surabhirahul
    surabhi surabhirahul

    Nehal &team polichu

  • Sarangi Chaaru
    Sarangi Chaaru

    ദിയക്കുട്ടീ.... 😘😘😘😘😘

  • Sarangi Chaaru
    Sarangi Chaaru

    gulumoleee.... 👌👌👌👌

  • Nayan Dev MK
    Nayan Dev MK

    NjnMam ,MG Radhakrishnan ennal Vandemukunda Hare ennumathramanu ormavarunnath,.Ethra song chettan padiyittundenkilum.

  • Nayan Dev MK
    Nayan Dev MK

    NjnMam ,MG Lot of Thanks🙏🙏🙏

  • Siby Kalluvettathu
    Siby Kalluvettathu

    Adithyan ❤️❤️❤️❤️🎉🎉

  • krishnan radha
    krishnan radha

    NEHAL THE GEM OF THE TOP SINGER 1 WITH SWEET VOICE AND AMAZING RENDERING AGAIN...FEELING HAPPY.

  • binu parokkaran
    binu parokkaran

    where is our SNEHAKUTTY?? KOCHU CHITRACHECHI: all other contestants came

  • THASNIYA K
    THASNIYA K

    28:54 ramya yude song evide?????

  • ARYA DEVI
    ARYA DEVI

    ശ്രീഹരിക്കുട്ടാ.. dance സൂപ്പറോസൂപ്പർ...❤️❤️

  • ARYA DEVI
    ARYA DEVI

    ആവണി..

  • ARYA DEVI
    ARYA DEVI

    ദിയക്കുട്ടീ.

  • ARYA DEVI
    ARYA DEVI

    സ്നേഹൽ, സൂര്യൻ, ആദി❤️❤️❤️

  • Friday V
    Friday V

    Racist innocent 😂😂😂

  • Annamma A
    Annamma A

    സീസൺ 1, 2 ലെ കുട്ടികൾ ഒന്നും പറയാനില്ല. എല്ലാരും ഒന്നിനൊന്നു മികച്ചത്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • bincy biju
    bincy biju

    ഇപ്പഴും mg സാറിന്റെ പാട്ടിന്റെ feel ❤️❤️❤️

  • Rayyan PN
    Rayyan PN

    Kuttykal ellam polichu.♥️MG Sreekumar malayalathinte pakaram vekkanillatha singer pandum ippoyum thelyichu konde irikkunnu♥️

  • Suresh
    Suresh

    Ss1 kare kanumbol vallatha missing thonnunn Pand judges um ayulla kusruthiyum Oro uyarcha thazhchayum okke albudathode nokki ninnavaran nammal prekshakar Really missing you all Please bring everyone on a day

आगामी