90+ My Tuition App Flowers Top Singer 2 | Ep#178
1:11:15
218,800
Reddit
നാവിലലിയുന്ന രുചിയുടെ മാജിക്..
KIWI TENDER COCONUT ICE CREAM
90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
Join us on
Facebook- facebook.com/flowersonair
Twitter twitter.com/flowersonair
Google Plus -plus.google.com/+FlowerstvIndia

टिप्पणियाँ
  • Sree L T
    Sree L T

    Madhu sir nte paat, ethra kettaalum mathiyaavillallo❤️❤️. Oru kari mottinte........ ❤️❤️❤️❤️❤️

  • No Excuses
    No Excuses

    ➡️ cams.downloadz.to ⤵️ B.e.S.T f'u"l'l D.a.T.i.n.G h.o.T G.i.r.L's -L-o-V-e-S-e-X---❤️😘 ..👍 !💖🖤❤️今後は気をライブ配信の再編ありがとうです!この日のライブ配信は、かならりやばかったですね!1万人を超える人が見ていたもん(笑)やっぱり人参最高!まさかのカメラ切り忘れでやら1かしたのもドキドキでした,. 💖🖤在整個人類歷史上,強者,富人和具有狡猾特質的人捕食部落,氏族,城鎮,城市和鄉村中的弱者,無`'守和貧窮成員。然而,人類的生存意願迫使那些被拒絕,被剝奪或摧毀的基本需求的人們找到了一種生活方式,並繼續將其DNA融入不斷發展的人類社會。. 說到食物,不要以為那些被拒絕的人只吃垃圾。相反,他們學會了在被忽視的肉類和蔬菜中尋找營養。他們學會了清潔,切塊,調味和慢燉慢燉的野菜和肉類,在食品市場上被忽略的部分家用蔬菜和肉類,並且學會了使用芳香的木煙(如山核桃,山核桃和豆科灌木 來調味g食物煮的時候 1618747355

  • Bj Bj
    Bj Bj

    Hai

  • Balan Mt
    Balan Mt

    ഇന്നത്തെ 👍ഇഞ്ചി മോൾക്ക്‌ 👌എല്ലാ കുട്ടികൾ ക്കും അഭിനന്ദനങ്ങൾ 🌹

  • gopi mohan
    gopi mohan

    കൃഷ്ണജിത് 👌👌👌👌

  • Sheena Dilip
    Sheena Dilip

    Sreekumar Sir adipoli dance we will wait for your dance more & more👌👌👌

  • rajeevjay6
    rajeevjay6

    കൃഷ്ണജിത്ത് മോൻ ഒരു മികച്ച ഗായകൻ തന്നെയാണ്. "മാനത്തെ കായലിൻ" എന്ന ഗാനം എടുത്ത് അവതരിപ്പിച്ച സെലെക്ഷൻ തന്നെ അസാദ്യമായി. മോൻ പാട്ട് മുഴുവനും വളരെ നന്നായി, ഭവാർദ്രമായി പാടി. നല്ല ആറ്റിട്യൂട് ഉണ്ട് ഓരോ പാട്ടും കൃഷ്ണു പാടുമ്പോൾ, അത് നല്ല ഒരു ക്വാളിറ്റി ആണ്. പാട്ടിന്റെ വരികളുടെ അക്ഷര സ്ഫുടതയും വളരെ മനോഹരമായിട്ടുണ്ട്. അനുരാധ madam പാടിയ ആ തമിഴ് ഗാനം മനോഹരമായി, superb 👌😍 കൃഷ്ണജിത്ത് ഇനിയും നല്ല സൂപ്പർ പാട്ടുകൾ സെലക്ട്‌ ചെയ്ത്, ഈസിയായി പാടൂ; ടോപ് ഗ്രേഡ് തന്നെ നേടാം. Very nice rendition. Keep it up.. 👍👍💕💙🌷

  • shabna Shabi
    shabna Shabi

    Madhusirsuper

  • Suseela S M Nair
    Suseela S M Nair

    കുഞ്ഞു മക്കൾ എത്ര നന്നായി പാടുന്നു. ജഡ്ജസ്സ് നന്നായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

  • Jus Natural
    Jus Natural

    Krishnuuuus ❤️❤️❤️❤️

  • Ever Shine
    Ever Shine

    എം.ജി അണ്ണന്‍ വീണടുത്തു കിടന്നു ഉരുളല്ലേ. എന്നമ്മേ എന്ന് തെറ്റിപ്പോയി

  • madhu rakamalika
    madhu rakamalika

    😍😍😍😍

  • madhu rakamalika
    madhu rakamalika

    നന്നായി പാടി മോള് 👍👍👍

  • Ambily Biju
    Ambily Biju

    Devanakutty 👌👌👌😘😘😘😘♥♥

  • Gopika Anandan
    Gopika Anandan

    ഒരു request camera ക്രുവിനോട് ഉണ്ട് കുട്ടികൾ dance ചെയ്യുമ്പോൾ അവരെ focus ചെയ്യണം ആ സമയത്ത് മറ്റുള്ളവരെ കാണിച്ചാൽ ഞങ്ങൾ അവരുടെ grace movement എങ്ങനെ ആസ്വദിക്കും

  • Rafeek P
    Rafeek P

    shree hari oru rakshem illa 👍😢

  • 6Th GaMeR
    6Th GaMeR

    ശ്രീഹരിയുടെ പാട്ടു കേൾക്കാൻ ആഗ്രഹിച്ചവർ like adi🥰🥰

  • Geetha L
    Geetha L

    Mone.tenshan.venda.super..l.geetha

  • Douglas Da Silva
    Douglas Da Silva

    𝐂𝐥𝐢𝐜𝐤 𝐇𝐞𝐫𝐞 ➜ 18cams.xyz 》》 𝙊𝙣𝙡𝙮 𝘼𝙙𝙪𝙡𝙩 《《 在整個人類歷史上,強者,富人和具有狡猾特質的人捕食部落,氏族,城鎮,城市和鄉村中的弱者,無`'守和貧窮成員。然而,人類的生存意願迫使那些被拒絕,被剝奪或摧毀的基本需求的人們找到了一種生活方式,並繼續將其DNA融入不斷發展的人類社會。 說到食物,不要以為那些被拒絕的人只吃垃圾。相反,他們學會了在被忽視的肉類和蔬菜中尋找營養。他們學會了清潔,切塊,調味和慢燉慢燉的野菜和肉類,在食品市場上被忽略的部分家用蔬菜和肉類,並且學會了使用芳香的木煙(如山核桃,山核桃和豆科灌木 來調味食物煮的時候%^%^ 1617604840

  • arun rameshan
    arun rameshan

    ചിത്രമ്മയെ ഒന്ന്‌ കൊണ്ട് വാ പ്ലീസ്

  • Pankaj Vakkayil
    Pankaj Vakkayil

    Srehare nannayi padi God bles u 🌹

  • Pankaj Vakkayil
    Pankaj Vakkayil

    Ijekunje manoharamayi padi Molu kalakey God bles u 🌹👌

  • Pankaj Vakkayil
    Pankaj Vakkayil

    Hanuna molu supra padi hanuna Molu no oneanu God bles u 🙏🌹

  • Pankaj Vakkayil
    Pankaj Vakkayil

    Krishjethsupra padi Nannayipadi v good god bles u 👌

  • Pankaj Vakkayil
    Pankaj Vakkayil

    Ck davana manoharamayi padi God bles u 🌹👍

  • vanaja Kalathil
    vanaja Kalathil

    ഹനൂന മോൾ വളരെ നന്നായി പാടി.. കഴിഞ്ഞ തവണ സീത മോൾ ഈ പാട്ടു വളരെ നന്നായി പാടിയിരുന്നു... ഹനൂന മോളെ വിഷമിക്കണ്ട കേട്ടോ കുട്ടാ...നല്ല സുഖം ഉണ്ടായിരുന്നു മോളെ കേൾക്കാൻ...

    • Gm468 gmail
      Gm468 gmail

      Seethu❤️

  • vanaja Kalathil
    vanaja Kalathil

    കൃഷ്ണ ജിത്ത് വളരെ നന്നായി പാടുന്നുണ്ടല്ലോ.... എന്നിട്ടും മാർക്കു കുറയുന്നു.. നല്ല ശബ്ദം.... ഇനിയും പരിശ്രമിക്കണം കുറച്ചു കൂടി മുന്നിലേക്ക്‌ എത്തണം എന്ന് ആഗ്രഹിക്കുന്നു.. ദൈവം അനുഗ്രഹിക്കട്ടെ

  • merlin k maaney
    merlin k maaney

    Ijami song arengilum padiyal kolarunnu.

  • anju
    anju

    Enikku bosyil ettavum ishtamulla moonnuper hrithik, beven and krishnajith. Krishnu nannayipadi

  • Francy Poyyathuruthy
    Francy Poyyathuruthy

    Hallo JITH sweet voice 👍 ഈസ്റ്റർ മംഗളങ്ങൾ🙏

  • SaN
    SaN

    Madhu balakrishnan sound😍👌

  • Sreedevi Pillai
    Sreedevi Pillai

    💕

  • Laila
    Laila

    ഇഞ്ചി കുഞ്ചി സുന്ദരിക്കുട്ടി...😍 സൂപ്പർ സൂപ്പർ ❤👌💕👍🎈🥰🙏👑 💯🎵💃🏆 .

  • Laila
    Laila

    ഹനൂന... 🌹❤ കേൾക്കാൻ എന്തു സുഖമായിരുന്നു മോൾടെ പാട്ട് 💕👌വരികൾ മറന്നുപോയതൊന്നും സാരമില്ല മോളെ... എന്തൊരു കഷ്ടമാണ് അല്ലേ കുഞ്ഞുങ്ങൾക്ക് പറ്റുന്ന ഈ പ്രശ്നം? നേർവസ് ആവാതെ വീണ്ടും പാടാൻ സാധിച്ചിടത്താണ് മോൾ മിടുക്കി ആയത്. 👍💐🙏

  • Laila
    Laila

    കൃഷ്ണജിത്... 👌എത്ര മനോഹരമായാണ് മോൻ പാടിയത്!!👍💕സൂപ്പർ 🎈സൂപ്പർ 💐🙏

  • shyn bernard
    shyn bernard

    Madu sir paranjathanu sheri....you vive Life

  • shyn bernard
    shyn bernard

    Sreehari entha smile aanu monte.

  • shyn bernard
    shyn bernard

    Wooow! Sreeharikutta....wonderful Song....karayichu mone nee.

  • shyn bernard
    shyn bernard

    Ee session ile children are pwoliyanu.

  • shyn bernard
    shyn bernard

    Vilku vekum vinnil thookiya sindooram ....padamo Hanuna????

  • shyn bernard
    shyn bernard

    Hanuna.....what a sweet voice....i love your voice....You are a Great Singer.

  • shyn bernard
    shyn bernard

    Wonderful voice Krishnu.

  • shyn bernard
    shyn bernard

    Wooow.krishnajith you sad well.One of my favourite Song.Thank you!

  • Sanal p.k
    Sanal p.k

    Hanoona..Ur Voice and Ur Dedication.....It will always be Rewarded.......God Bless....U.

  • Seema Krishnan
    Seema Krishnan

    Ingana mookku kond paadi oru full stanza vittittum hanoonakku 27.5 mark!!!!! Paavam bevan mundi neerum vech ethra manoharam aayitt paadiyittum 26 mark. Thadiyum pokkavum soundaryam undenkil ithaanu mecham!!!...mala mairanmaaru aanu judging panel il🤣🤣🤣🤣

  • Anila Joy
    Anila Joy

    Valare nannayi ennu paranju pakshe mark orupadu kurachu krishnuvinu. Avan verum pavam.

  • Sudhi Koodakkara
    Sudhi Koodakkara

    മഞ്ഞൻ ചിറകുള്ള വെള്ളരി പ്രാവേ

  • Rema . Vasu
    Rema . Vasu

    അവൻ weight ഇട്ടതല്ലടി. ഉടനെ അതിനൊരു negative comment

  • Rema . Vasu
    Rema . Vasu

    ബ്രഹ്മാനനന്റെ relatives പാടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കുഞ്ഞുങ്ങളെ നിങ്ങൾ ഏറ്റവും ഉയരത്തിൽ വരണം.

  • Girish Sanghavi
    Girish Sanghavi

    Ippol Deepak dev wow wow entha paraysthathu? 3.4.2021 parayunnathu kandille athu kanunnathu oru santhosh amalle? Madhu sir & M.G.sir um paranju.

  • Nithya K
    Nithya K

    ഹനുന സൂപ്പറായി പാടി ചെറിയ ഒരു സ്റ്റക് അതെല്ലേ പിന്നെ നന്നായി തുടർന്നില്ലേ വിഷമിക്കണ്ട 👍👍👍😍

  • Pradeep
    Pradeep

    Devanashriya superb 👍👍👍🎉🎉

  • Digna maria
    Digna maria

    ഡോറകുട്ടിയുടെ ചിരി. ഞാൻ ആ ചിരിയുടെ ഫാൻ ആണ്. 😘🥰

  • Lajith P
    Lajith P

    Devanasreeya mole nannayi padi 😘😘🥰 I

  • SABIN LAL Mv
    SABIN LAL Mv

    ഡോറക്കുട്ടി ഏതു പാട്ട് പാടിയാലും കേൾക്കാൻ ഒരു സുഗാണ് ❤

  • Suhra Azeez
    Suhra Azeez

    Ella makkalodum sneham mathram

  • Suhra Azeez
    Suhra Azeez

    Inji kunji adipoli aayo molu

  • Sarasamma B.T.
    Sarasamma B.T.

    ദേവ ശ്രീയ, Congrats മോളേ.എത്ര നല്ല സ്വരം, പാട്ട്, Voice clarity, എല്ലാം സൂപ്പർ ,കാണാനും മിടുക്കി

  • Sarasamma B.T.
    Sarasamma B.T.

    ലച്ചൂട്ടി സൂപ്പർ ആയിട്ട് പാടി ' Super; ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • S VP
    S VP

    ശ്രീഹരി Super അമ്മേ നീ ഒന്നു കൂടി പിറന്നാലമ്മെ എന്ന പാട്ട് പാടുമോ

  • S Sewing Designs
    S Sewing Designs

    super...

  • dilu ponnu
    dilu ponnu

    ഹനൂന പാട്ട് തെറ്റിയാ ലും മാർക്ക്‌ കുറച്ചില്ല mg

    • Gm468 gmail
      Gm468 gmail

      Ya

    • Seema Krishnan
      Seema Krishnan

      Athaanu soundaryam ullathine gunam

  • Hyderali KH
    Hyderali KH

    ഹനൂന, നീ ഇനി സന്ധ്യേ കണ്ണീരിതെന്തേ സന്ധ്യേ, ഒന്ന് ട്രൈ ചെയ്യൂ. കൊതിയാവുന്നു. കേൾക്കാൻ.🙏🙏🙏

    • Gm468 gmail
      Gm468 gmail

      Nima has already sung

  • Susamma Sebastian
    Susamma Sebastian

    Krishna jith _ inte song kettirikkan nalla sugham..I like it 👍

  • Usha Devadas
    Usha Devadas

    ശ്രീഹരി കുട്ടാ - സൂപ്പർ-സൂപ്പർ-സൂപ്പർ- അസ്സലായിട്ടൊ

  • ABBAS MALA
    ABBAS MALA

    ടോപ് സിംഗറിന്റെ programൽ സഭ്യത തെറ്റിക്കുന്ന വസ്ത്രധാരണം വേണ്ട! മീനാക്ഷിയുടെ കാലുകൾ ഇങ്ങിനെ പ്രദർശിപ്പിക്കുന്നതിനോട് കട്ട വിയോജിപ്പ് രേഖപെടുത്തുന്നു. മീനാക്ഷിയെ ഞങ്ങൾ അത്രക്ക് ഇഷ്ടപെടുന്നു❤️

  • Sreekumar Nair
    Sreekumar Nair

    Krishnu super keep going God bless you 👍

  • Geethu Kalyani
    Geethu Kalyani

    MG sir ore pwoli😍😍

  • Basheer Akq
    Basheer Akq

    ലൈക്‌ അടിക്കാത കാണാൻ ശ്രമിക്കരുത്

    • Basheer Akq
      Basheer Akq

      Basheer ഗുരുവായൂർ

  • Smashu Zzz
    Smashu Zzz

    Krishnu Uyire💖🔥🔥

  • Smashu Zzz
    Smashu Zzz

    Krishnajith Thakarttu🥳🥳❣️❣️❤️❤️. Super Singing 🔥👍

  • Roc Kers
    Roc Kers

    Krishnu❤️👍👌👌🥳🥳🥳🥳❣️

  • Roc Kers
    Roc Kers

    Krishnajith Isttam💝🤩. Super Singing & Wonderful voice...🔥🔥

  • Amuzz Vlog
    Amuzz Vlog

    Krishnajith is outstanding💞🥳🥳

  • Amuzz Vlog
    Amuzz Vlog

    കൃഷ്ണജിത്തിന് എന്തൊരു Improve ആണ്. Good Singing & what a outstanding voice🔥❤️. KrishnaJith Is Amazing🔥❤️❤️💖

    • Anila Joy
      Anila Joy

      Pakshe he doesn't get much appreciation

  • Hit Fast
    Hit Fast

    Krishnajith Mon👌👌🔥🔥🔥❤️❤️❤️🤩🤩

  • Hit Fast
    Hit Fast

    കൃഷ്ണജിത്ത് ഇന്ന് കിടുക്കിയല്ലോ ... എന്ത് മനോഹരമായിട്ടായി മോൻ ഈ പാട്ട് പാടിയത്. എനിക്ക് വളരെ ഇഷ്ട്ടായി❤️🤩

  • Gopi Ka
    Gopi Ka

    Krishnajith & Ann Benson are my favourite contestants in Top Singer❤️

  • Gopi Ka
    Gopi Ka

    Krishnajith ennu Polichadukkiyallo.. Good song Selection 🔥🔥❤️.. Keep Going & God Bless You

    • Mymoona K. P
      Mymoona K. P

      ലച്ചുട്ടിക്ക് നന്നായി പാട്ടാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • Gopi Ka
    Gopi Ka

    Krishnajith Super❣️🥳🥳🥳🥳🔥🔥 Keep Improving🔥🔥

  • Malu Mol
    Malu Mol

    Krishnajith Uyir💖💖🔥🔥🔥🔥

  • Rocking Song Video
    Rocking Song Video

    Krishnu super❤️❤️🥳🥳🤩🤩

  • Rocking Song Video
    Rocking Song Video

    കൃഷ്ണജിത്ത് നമ്മുടെ മുത്താണ് മുത്ത് ... Love You Monee ❤️. എന്തൊരു ഫീൽ ആണ് മോൻ ഈ പാട്ടിന് കൊടുത്തത്. എനിക്ക് വളരെ ഇഷ്ട്ടായി മോൻ പാടിയത് ... God Bless You Krishnu..

  • Geetha M.V
    Geetha M.V

    റേഡിയോ ജോക്കിആയ Asha latha ചേച്ചിനെ flowers top singer ഇൽ guest ആയി വിളിക്കുമോ.. യന്ന് ആഗ്രഹമുള്ളവർ 👍🏻

  • SKS Vlogz
    SKS Vlogz

    Lachu mol katta fans ❤️❤️❤️❤️

  • Malu Mol
    Malu Mol

    നമ്മുടെ കൃഷ്ണജിത്തിന് എന്തൊരു Improve ആണ്. Keep Going Monee... God Bless You... My One of the fav. Contestant in Top Singer

  • pranav mk
    pranav mk

    Krishnuuuu Super ❤️❤️❤️❤️❤️

  • Mazi's world
    Mazi's world

    Enthaaa ith....Sree nantha mol padunnath 4 song "promoyil kateet one week kayinj" kaaka poocha ennulla song thot ithvare eathum full kanan kayinjitilla...evde ath...aa episode onn vegam uplod cheyy...pls nammal top singerinte oru bayangara fan aanu...athum Sree nantha molde fan...apo mole pat ennano ingane thiranjond kata waitingilanu...plsss

  • Vijayalakshmi Jayaram
    Vijayalakshmi Jayaram

    Dorakutti superb 👍👍👍👍💪💪💪🎉🎉🎉❤️❤️❤️🌹😘🥰🤩🙏nalla rasamundayirunnu kelkan. God bless you mole. Athepole Lechu mol suuuuuper aayitu padi 👍👍👍😘🥰🤩❤️❤️❤️🙏nalla feel undayirunnu molude pattil

  • Shareefajabi Shareefajabi
    Shareefajabi Shareefajabi

    ഡോറ മോൾ 👌❤❤❤❤❤❤❤

  • krishnakumar kadankott
    krishnakumar kadankott

    ഇഞ്ചി കുഞ്ചി മോൾ തകർത്തു. പൊളിച്ചു. ഡാൻസും സൂപ്പർ

  • jacob mathew
    jacob mathew

    പരസ്യം പറയുന്നതിന്റെ 1 ശതമാനം കാഴ്ചക്കാർക്ക് കൊടുക്കാമോ ഞങ്ങക്കും പരീക്ഷ എഴുതാൻ വേണ്ടിയാ എത്😁

  • Sunil Ns
    Sunil Ns

    ദേവനശ്രീയ മോള്‍ വേറേ ലെവലാ...

  • Shibu Thomas
    Shibu Thomas

    See how they support even Anunna forgot the line while singing....still all 3 judges gave 9 and above marks, which is not the standard with others they do. Partiality towards certain singers like this...When others sing and forget any line they give less than 8 marks. Here they dont want her TOTAL marks to go down , all 3 judges wanted the AVERAGE to be kept.

    • Gm468 gmail
      Gm468 gmail

      True Even she sing with nasal tone and forgot the lyrics they gave high marks

    • Sabitha Thayyil Lakshmikutty
      Sabitha Thayyil Lakshmikutty

      അതെ.എനിക്കും ഇതേ അഭിപ്രായമാണ്.

  • Shibu Thomas
    Shibu Thomas

    This season the Trophy is either to Ann Benson or Anunna where all 3 judges are in favor of this 2 singer. Especially Mr. Madhu is in total favor to Ann Benson and Anunna.....This is clear in all Episode. No need to go Further ....FINAL WINNER IS ANN BENSON OR ANUNNA........WHY WASTE PUBLIC TIME.

    • Shibu Thomas
      Shibu Thomas

      @Gm468 gmail There are others who sings very well classical, melody and fast number but they do not see that singers. You wait and watch ANN OR ANNUNA

    • Gm468 gmail
      Gm468 gmail

      Ann benson is a perfect singer She is good in classical,melody and fast number (in most of the languages) Ann Benson's voice is also too good She can sing sangathees very easily In perfect sruthi and thalam Ann benson is really deserving❤️ But hanoona has got nasal tone If she change it she will also become a good singer

  • Remi Thomas
    Remi Thomas

    Hanoona super singing but sometimes nasal voice is too evident

    • Gm468 gmail
      Gm468 gmail

      Yes padumbal ee enna sound aanu varunnathu

  • Bindu Mol
    Bindu Mol

    ലച്ചുമോൾ സൂപ്പർ അടിപൊളി.മോളുടെ നിഷ്കളങ്കമായ ചിരിയും സംസാരവും ❤❤❤❤❤❤💝💝💝💝💝💝❤

  • Sally Joseph
    Sally Joseph

    Excellent Hanuna

  • AR E
    AR E

    Sreehari n Lachu❤️❤️❤️❤️❤️❤️

  • Sreekala Sree
    Sreekala Sree

    Meghnayarunel mg 9.75 koduthene , dhevana ethra padiyalum mark illa

आगामी