90+ My Tuition App Flowers Top Singer 2 | Ep#177
1:23:07
267,784
Reddit
90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in
KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/918137888123
Join us on
Facebook- facebook.com/flowersonair
Twitter twitter.com/flowersonair
Google Plus -plus.google.com/+FlowerstvIndia

टिप्पणियाँ
  • Sree L T
    Sree L T

    47:04 Madhu sir nte paat enda cut cheythath 😡

  • Baby Kattathu
    Baby Kattathu

    Fantastic oh enikkuvayya വിധികർത്താക്കളെ താരതമ്പ്പെടുത്താൻ സമ്മതിക്കാത്ത malsarardhikal, എന്തുചെയ്യും ആവോയ് ദേവി കോഴിക്കൽ അഹദേവക്ഷേത്രം

  • Baby Kattathu
    Baby Kattathu

    Hai super chunakkutty..... Devi Kozhikkal

  • Mary Chakkalackal
    Mary Chakkalackal

    Super Sree Nandh

  • Mona Selvam
    Mona Selvam

    You are very beautiful singing who is big fan like me

  • Suresh chalakkandi
    Suresh chalakkandi

    Super singing molu theertha kutty. Molku ippozhum kurachu bhayamulladupole thonnunnu. Dairyamaayi paadikkolu mole. Bhaviyile oru super singer aanu molu. God bless you

  • Sarathnath.R R
    Sarathnath.R R

    Enatha nayakan sreenandh

  • Sarathnath.R R
    Sarathnath.R R

    Diya Miya Meghana evara kanda oru kudumbathila agama Annu ennu parayau

  • Sarathnath.R R
    Sarathnath.R R

    Miya kutty kozpam ill kurachu mistake undu enallum super ayitt undu

  • Sarathnath.R R
    Sarathnath.R R

    Thirtha ente ponnu super enik athil estam ayath thudakam athan super kalaki

  • Sarathnath.R R
    Sarathnath.R R

    Thandavam movie song oru tuff song ethrayam ellupam padila asalayi talent Annu sree nandh

  • Alphonsa Joseph
    Alphonsa Joseph

    S P B's miniature ,not sreekuttan chettan's.

  • Rahul T R
    Rahul T R

    പാട്ട് നന്നായി പാടിയത് sreenand ആണ്..

  • Jagan vaigha
    Jagan vaigha

    👌👌👌👌😘😘😘❤

  • JAYASANKAR JS
    JAYASANKAR JS

    എസ് പി വെങ്കടേഷ് sir😍🎸

  • Sainudheen Kunjani
    Sainudheen Kunjani

    Miya over Meghna 😘

  • Swapna sandeep
    Swapna sandeep

    തീർത്ഥ kutty assalayit പാടി, നല്ല improvement ഉണ്ട്, നല്ല ചുന്ദരി kutty ആയിട്ടുണ്ട് hair കട്ട്‌ ചെയ്തപ്പോൾ, പേടിക്കാതെ ടെൻഷൻ ഇല്ലാതെ പാടണം കെട്ടോ, waiting for ur golden crown song😘

  • Francy Poyyathuruthy
    Francy Poyyathuruthy

    ഹായ് തീർത്ഥക്കുട്ടി സ്റ്റൈൽ മന്നത്തി 👍 ചൂരൽ എടു ക്കോട്ടോ വെറുതെയാണേ ഈ സ്റ്റർ മംഗളങ്ങൾ 🙏

  • M Ali
    M Ali

    എന്തിൻ്റെ പേരിലാണ് 2.5 കുറച്ചതു് മുപടി തരണം MG സാറിന തിഷ്ടപ്പെട്ടില്ലന്ന ദേഹത്തിൻ്റെ ഭാവത്തിലറിയാം

  • gain voice
    gain voice

    Theerthakkuttee nalloonam padi🥰🥰

  • Sajitha Ashraf
    Sajitha Ashraf

    തീർത്ഥമോളെ I love 💘 you ❤

  • vijayan parayil
    vijayan parayil

    തീർത്ഥ മോൾ അനാവശ്യമായ ടെൻഷനും, വെപ്രാളവും കാണിക്കുന്നു. ആ വെപ്രാളത്തിനിടയിൽ ശ്വാസം എടുക്കാൻപോലും മറന്നുപോകുന്നു. ശ്വാസം എടുത്ത് അല്പ്പം സാവധാനത്തിൽ പാടുക.

  • Nayan Dev MK
    Nayan Dev MK

    Theerthamol Meghnakuttiye kandupadikoo ,athinu stage il varumbozhanu comfort ennu.Ningal Ellavarum midukkarnu.

  • Nayan Dev MK
    Nayan Dev MK

    Theerthamol Meghnakuttiye kandupadikoo ,athinu stage il varumbozhanu comfort ennu.Ningal Ellavarum midukkarnu.

  • Sooraj R
    Sooraj R

    At 47:02 Madhu Balakrishnan sir sang aakasha thaamarapole why it is deleted

  • Nayan Dev MK
    Nayan Dev MK

    NjnMam ,Theerthamol super song,super selection.Aarum padarilla ee song okke.Soud super.Mol breath hold cheythu veykan padikkanam.Aaaa ,Eeeee Uuuuuuu, eduka,sadhakam practice cheyyuka mathram.

  • Shajy Abraham
    Shajy Abraham

    Asnakkuttee kalakki... Bindhu shajy

  • Karun Nick
    Karun Nick

    Vaiga kutty super aayi paadi

  • Karun Nick
    Karun Nick

    Theertha kutty kurache koodi improve cheyyanunde singingile

  • Karun Nick
    Karun Nick

    Asna kutty super aayi paadi

  • Karun Nick
    Karun Nick

    Nandhuttan super aayi paadi

  • Shajy Abraham
    Shajy Abraham

    Anu chachi very cute today ❤️💕 Bindhu shajy

  • Aruna Nair
    Aruna Nair

    Madhu ntey paattu ividey kaattiyo

  • Shafi Kv
    Shafi Kv

    Miyaa❤❤❤😍

  • Athukka, Mathayi Mathayi
    Athukka, Mathayi Mathayi

    Theertha kutty mani muthe ummaa

  • deepa dss
    deepa dss

    Asnamol so nice dear

  • Shirly Abraham
    Shirly Abraham

    Full programme upload cheyyathathu enthanu? TV kaanan pattathathu karanam anallo you tube kaanunnathu.

  • Santhosh Kumar
    Santhosh Kumar

    എംജി സർ തീർത്ത മോൾക്ക് നല്ലത് പോലെ അറിവ് പറഞ്ഞു കൊടുത്തു 👍👍👍👍

  • deepa dss
    deepa dss

    Theertha mole super

  • Shirly Abraham
    Shirly Abraham

    Madhuri sirinte pattu enthinanu kattu cheyyunnathu? Mattulla episodilum angane cgeythu

  • Rakhi p Ramachandran
    Rakhi p Ramachandran

    മിയകുട്ടി ഫാൻസ്‌ ആരൊക്കെയാണ്

  • Rakhi p Ramachandran
    Rakhi p Ramachandran

    തീർത്ഥ മോളെ പൊന്നു മോളെ നന്നായിട്ട് പാടി.. എന്തിനാ പേടിക്കുന്നെ.. പേടിക്കണ്ടാട്ടോ 😘😘😘😘

  • SIJIMOL K M
    SIJIMOL K M

    Ù00y

  • Nclex dha haad prometric nursing aid
    Nclex dha haad prometric nursing aid

    Madhu Sir superb

  • Rajani Biju
    Rajani Biju

    മിയ കുട്ടി ❤️❤️സൂപ്പർ

  • Saleesh P
    Saleesh P

    തമിഴ് നാട്ടിൽ നിന്ന് വന്ന ആ പുതിയ കുട്ടി എവിടെ

  • Hot Bite
    Hot Bite

    👍💪🤝👏🇮🇳🚶🏃😁😁

  • Adhil Ponuss
    Adhil Ponuss

    Vygamole.... Orupad ishtm 😘😘😘😘😘

  • Sindhu Menon
    Sindhu Menon

    Madhu sir....akasa thamara...🥰🤣 Deepak sir, madhu sir ne poottan vendi thanneyano thakol karuthunnath 😜

  • Pavithra Pradeep
    Pavithra Pradeep

    Theerthamole super aayirunneda

  • Sindhu Menon
    Sindhu Menon

    Sreenand, bring the cup to Kozhikode ✌ Vyga mol, nlla bhakthi mayam, super voice ❤ Theertha mol fantastic performance 👌 except "gulu....gulu...guloooo" 😜

  • rajan p
    rajan p

    തീർത്ഥ കുട്ടി... മനോഹരമായി പാടി, നല്ല രസമായി പാടി... ഒരിക്കലും കരയരുത്... ധൈര്യമായി പാടുക.... ❤❤❤ ചുന്ദരി കുട്ടി ആണ്....

  • rajan p
    rajan p

    ദീപു സർ താങ്കൾ എന്തിനാണ് ശ്രീനന്ദ് ൻറ്റെ 0.25 മാർക്ക്‌ കുറച്ചതു എന്ന് താങ്കൾ വ്യക്തമാക്കിയില്ല,,,, അത് മോശമായിപ്പോയി.. ഒരു golden crown ആണ് നഷ്ടമാക്കിയത്... താങ്കൾ അവന്റെ mistake ഒന്നും പറഞ്ഞും ഇല്ലാ... 🤔🤔🤔😔😔😔😔.

  • Calicut twist
    Calicut twist

    🌹🌹🌹🌹🌹

  • Pavithra Pradeep
    Pavithra Pradeep

    Vaigamolu kunju kuttiyayitum nallathu pole padi congracts da

  • mohanan thiruvarangathu
    mohanan thiruvarangathu

    ടോപ് സിംഗർ സീസൺ ടു വിൻറെ വേദിയിൽ , മത്സരാർത്ഥികളായ കുട്ടികൾ പാടുന്ന വേളയിൽ സമാന്തരമായി അവരുടെ മാതാവിനേയോ , പിതാവിനേയോ പ്രത്യേകിച്ചൊരു മുറിക്കകത്ത് കുറ്റവാളികളെ എന്ന പോലെ ബന്ധനസ്ഥരാക്കുന്നത് എന്തിനെന്ന് മനസ്സിലാവുന്നില്ല . സീസൺ വണ്ണിൽ ആരംഭിച്ച ഈ , " കലാ പരിപാടി " സീസൺ ടൂ വിലും തുടരുന്നു . അസാധാരണമായ ഈ നടപടിക്കകത്തെ യുക്തി എന്താണ് ? ഇന്ത്യയിലെ ഏറ്റവും പ്രശസ്തവും മികച്ച തുമായ മ്യൂസിക് റിയാലിറ്റി ഷോ ആയ " ഇന്ത്യൻ ഐഡിലിൽ " പോലും ഇത്തരമൊരു പ്രാകൃത പ്രവണത ഇല്ലാത്ത സാഹചര്യത്തിൽ ലോക മലയാളികളുടെ മുഴുവൻ ശ്രദ്ധയാകർഷിച്ച ടോപ് സിംഗർ മ്യൂസിക് റിയാലിറ്റി ഷോ യിൽ മാത്രം ഇത്തരമൊരു പ്രവണതയുടെ പ്രസക്തി എന്താണ് ? ഇതിന്റെ സംഘാടകർ അതൊന്നു വിശദീകരിക്കാമോ ?

  • Nimisha Krishnadas
    Nimisha Krishnadas

    ശ്രീനന്ദ്..... ഒരു junior എംജി sir തന്നെ 😍👍👍😘

  • Shafeek Shafee
    Shafeek Shafee

    സത്യം പറഞ്ഞാല്‍ ടോപ്പ് സിങ്ങർ സീസണില്‍ ഏറ്റവും സുന്ദരമായ ശബ്ദത്തിനുടമ തീർത്ഥമോളാണ്.... ഇതേ അഭിപ്രായം ഉള്ളവരായിരിക്കും ഇത് കാണുന്നവരിൽ 100%പേരും

  • Chandra Lekha
    Chandra Lekha

    Vaigakkutty Theerdhakkutty ishttam😍😍😍😍

  • Ramani K
    Ramani K

    Theertha molunannayi paadi

  • Mohandas Shivan
    Mohandas Shivan

    മധു സർ സൂപ്പറയി ഹാൻഡിൽ ചെയ്തു ദീപക്ന്റെ തറ പരിവാടി

  • EFA SHERIN P
    EFA SHERIN P

    ശ്രീനന്ദ് l love you da

    • EFA SHERIN P
      EFA SHERIN P

      💯💯

    • EFA SHERIN P
      EFA SHERIN P

      👍👍

  • Shameera Noushad
    Shameera Noushad

    😂😂😂ന്റമ്മോ ...... ഈ മധു സാറിനെ കൊണ്ട് ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി

  • Ok Nse
    Ok Nse

    Saudhiyilulla anike top singer oru editane season 1 season 2 full ayi utubil kanarunde sindhi madathine congratulations chithrachachiya onnu guest ayi konduvaranam apakshayane

  • Muhammeda Haseebrv
    Muhammeda Haseebrv

    Aa sushanthin shambalam kodukoo plz😂😂

  • Usha Devadas
    Usha Devadas

    അസ്ന കുട്ടി സൂപ്പർ സൂപ്പർ-സൂപ്പർ സൂപ്പർ അടിച്ചു പൊളിച്ചു ട്ടൊ

  • Nisha Abhishyam
    Nisha Abhishyam

    Asnayude voice nalla cutee aanu..Navya Nair nte oru cut und asnaye kanaaann..very cute

  • surabhi surabhirahul
    surabhi surabhirahul

    Theertha nannayi paadi nalla bangi kanan

  • Pankaj Vakkayil
    Pankaj Vakkayil

    Asna spra padi Manoharam kalakey God bles u 🌹👌

  • Geethu Kalyani
    Geethu Kalyani

    meow kuttyde pattu kelkkan waiting ayirunnu☺

  • Geethu Kalyani
    Geethu Kalyani

    innu theertha molu karanju enkil inie varum naalukalil molk ennum santhoshan ulla divasangalanu......God bless you dear❤

  • Shana Noufal
    Shana Noufal

    Miyakutti ishttam 😘😍🤩🥰

  • Geethu Kalyani
    Geethu Kalyani

    theertha molu nannayi padi 😍😍😍😍😍😍😍😍❤❤❤❤❤

  • Pankaj Vakkayil
    Pankaj Vakkayil

    Miyakutey sutharemol Manoharamayipadi മജാക്കേലെ God bles u 👌🙏

  • Suja George
    Suja George

    തീർത്ഥ മോളും അമ്മയും സുന്ദരിമണികൾ..❤❤

  • Pankaj Vakkayil
    Pankaj Vakkayil

    Therthakutey manoharamayi padi Super god bles u 👍🌹

  • Flower Leaves
    Flower Leaves

    Super ,...😊😊😊😊😘😘😘😘👍👍👍👍👌👌👌👌👌💕💕💕💕

  • SATHEESH V
    SATHEESH V

    സുശാന്തിന്റെ മറുപടി സൂപ്പർ

  • Pankaj Vakkayil
    Pankaj Vakkayil

    Vaigamolu nannayi padi God bles u 🌹

  • Pankaj Vakkayil
    Pankaj Vakkayil

    Srenand kalakey manoharam V good god bles u 👍🙏🌹

  • rahul krishnan
    rahul krishnan

    തീ൪ത്തകുട്ടി...ചക്കര പേടിക്കണ്ട..ട്ടോ..നന്നായ് പാടുന്നണ്ടല്ലോ...പി൭ന്നന്താ...😘😘😘👍👍

  • Nasila Ishal
    Nasila Ishal

    Miyazzz♥️

  • rahul krishnan
    rahul krishnan

    മധുവിന്റെ പി൯ഗാമി൭യ (പതീക്ഷിച്ചു൭കാണ്ടിരിക്കുന്നു...യേശുദാസിനെക്കാൾ കഴിവുള്ള ഗായകനാണ്...മധു .മനുവിനെ പോ൭ല കഴിവുള്ള ഗായക൪ര൦ഗത്ത് വരാൻ പാറ്റാത്ത ഒരുപാട് പേരുണ്ട് ..

  • Suresh Sura
    Suresh Sura

    പാടുന്ന ശ്രീ നന്ദിനേക്കാൾ എനർജി കോറസ് പാടുന്ന ശ്രീഹരിക്കാണ്

    • Sabitha Thayyil Lakshmikutty
      Sabitha Thayyil Lakshmikutty

      എനിക്കും തോന്നി

  • Sue N
    Sue N

    Meenakshi kutty looking lovely...love the makeup and dress. Srinanda you’re just awesome!

  • Valsala T
    Valsala T

    Mole ithrayum nalla oru judges vere yevideyanu kittilla dhairyamai paid ketto Theertha

  • Jaseelrasheed Rasheed
    Jaseelrasheed Rasheed

    Asna suuuper

  • liyana vallanchira
    liyana vallanchira

    Deepak sir nte psychological movement...nice😂😇😍😁🥰😍

  • Binitha Kavu
    Binitha Kavu

    Sreenand mon..As usual,ENERGY LEVEL😍💯💯💥💥💥

  • prince of dreams
    prince of dreams

    Miah. 😍

  • prince of dreams
    prince of dreams

    മധുബാലകൃഷ്ണൻ.. Lovers 🤗

  • Vijayalakshmi Jayaram
    Vijayalakshmi Jayaram

    Sreenand awesome performance 👍👍👍👍👍💪💪💪🎉🎉🎉😘🥰💞💞💞🌹🙏oru junior M G thanne. God bless you Mone. Theertha mol nannayi padi 👌👌👌 molu caranjapol sharikum caranju poyi 😭. Enthu banghiya mole canan😘🥰❤️❤️❤️🌹🙏 saramilla molu. Next time nannayi practice cheythu padane. God bless you mole

  • Benjamin Matthews
    Benjamin Matthews

    ശ്രീ നന്ദിന്റെ പാട് കേട്ടിട്ട് കേൾവിക്കാര്ക്കും പാടിയ ആൾക്കും സംഗിതം കൊടുത്ത ആൾക്കും പത്തിൽ പത്തു കൊടുക്കാൻ തോന്നിയിട്ടും ദീപക് ദേവിന് 9.75 കൊടുക്കാൻ തോന്നിയത് എന്താണ്? വെറുതെ ഗോൾഡൻ ക്രൗൺ കൊടുക്കില്ല എന്ന പിടിവാശിയാണോ? ഈ പെർഫോമൻസിന്റെ മാർക്കിന്റെ കാര്യത്തിൽ അതൃപ്തി അറിയിക്കാതെ നിവൃത്തിയില്ല. 👎👎👎👎👎👎👎👎

    • akhil kumar
      akhil kumar

      song musically full kodukkan illa. Deepak sir sreenandinu munbu mark mattullavarekkal kooduthal koduthittundu. Athukondu aropanam venda.

  • Subi Subirahman
    Subi Subirahman

    മിയ കുട്ടി very nice 😘😘😘

  • Rahul Ramesh
    Rahul Ramesh

    അസ്ന super song Super voice All the best

  • AKZA MARIAM MATHEW
    AKZA MARIAM MATHEW

    Theertha kutty 💞💞

  • AKZA MARIAM MATHEW
    AKZA MARIAM MATHEW

    Vaiga kutty💗💗

    • Sabitha Thayyil Lakshmikutty
      Sabitha Thayyil Lakshmikutty

      എനിക്ക് വൈഗക്കുട്ടി പാടിയത് ഒരുപാടിഷ്ടപ്പെട്ടു,,

  • Ambili Shajan
    Ambili Shajan

    Deepak Sir your advice very nice

  • Shreni sudeep
    Shreni sudeep

    Theerdhakkuttyy🥰🥰🥰❤️❤️♥️❤️♥️👏👏👏👍👍👍

  • vanaja Kalathil
    vanaja Kalathil

    തീർത്ഥ മോളെ പേടിക്കണ്ട കുട്ടാ... നന്നായി പാടാൻ ഉള്ള കഴിവുണ്ട് മോൾക്ക്..പേടി മാറ്റി നല്ല ആത്മവിശ്വാസത്തോടെ പാടണം കേട്ടോ മോളെ...... ദൈവം അനുഗ്രഹിക്കട്ടെ...

आगामी