90+ My Tuition App Flowers Top Singer 2 | Ep#176
1:25:59
210,023
Reddit
90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
play.google.com/store/apps/details?id=com.mytuitionapp.student
Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
For online shopping visit : www.myg.in

Join us on
Facebook- facebook.com/flowersonair
Twitter twitter.com/flowersonair
Google Plus -plus.google.com/+FlowerstvIndia

टिप्पणियाँ
 • Tessy Tom
  Tessy Tom

  Oru teddy miyakuttiyude kaiyil kollAneyullo

 • Tessy Tom
  Tessy Tom

  I think the reason why diyakutty forgets the lyrics is fear of her mother

 • Tessy Tom
  Tessy Tom

  M g sir oru nalla actor also

 • nammal
  nammal

  ദിയ കുട്ടിയ കുറെ നേരം ആയീ ചോദ്യം ചെയ്യുന്നു, സ്റ്റേജിന്റെ പുറകിൽ പരിഹരിക്കേണ്ട കാര്യം വെറുതെ ആ കൊച്ചിനെ ബുദ്ധിമുട്ടിച്ചു

 • ASHOKAN KOLENKARA
  ASHOKAN KOLENKARA

  Grading pattern seems to be very very strict. But, c an you expect 100% perfection from children. I think judges need to give golden crown for the children who gets 28 and above instead of expecting 30 marks. This is my humble opinion.

 • Lia Blaze
  Lia Blaze

  Ann Benson is a blessed singer

 • Sarathnath.R R
  Sarathnath.R R

  Krishna sree super ayitt kalaki

 • Sarathnath.R R
  Sarathnath.R R

  Bevan polichu aduki

 • Kochumol Shaji
  Kochumol Shaji

  Bavankutta Superrrrr mutheeee adipoly

 • suma satyan
  suma satyan

  Vandhidhakutty nannayi pady tto

 • suma satyan
  suma satyan

  Bevankutta saramilla tto.getwell soon

 • Vinesh Ardhra
  Vinesh Ardhra

  നമ്മുടെ bevanu വേണ്ടി എവിടെയോ ഒരു lakshmi കാത്തിരിക്കുന്നു.. അടിപൊളി മോനെ god bless you.

 • Bindhu Vineesh
  Bindhu Vineesh

  ബെവൻ കുട്ടൻ ഇപ്പോൾ എവിടെയാണ്. എത്രയും പെട്ടെന്ന് സുഖം പ്രാപിച്ചു വരുക ദൈവം കാത്തുകൊള്ളും

 • Hadi Jazlyns
  Hadi Jazlyns

  Bevankuttaaaa...ninte vayyayka enne karayippichalloda 😥🥰

 • Ancymol James
  Ancymol James

  Bevan തുടങ്ങുന്നതല്ലേ ഉള്ളൂ... അസുഖം മാറി നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ

 • Soudha Soudhakp
  Soudha Soudhakp

  Aan fans undo😍😍

 • aysha. um
  aysha. um

  ആൻ സൂപ്പർ വളരെ ഇഷ്‌ടം

 • sr rose caroline
  sr rose caroline

  ബെവൻ സുഖമില്ലാതിരുന്നിട്ടും പാടാൻ മോൻ കാണിച്ച ആ ധൈര്യം👌👌 മനോഹരമായി പാടി കേട്ടോ...👏👏👏👏🥰🥰🥰🥰🙏🙏🙏🙏

 • Reena Justin
  Reena Justin

  Bevan kuttam my favourite singer,nannaayi paadi,God bless you,asugham pettannu maarattae.

 • Annamma A
  Annamma A

  ഞാൻ ഈ എപ്പിസോഡ് ഈസ്റെർ ദിനത്തിലാണ് കണ്ടത്. ആൻ മോളെ നിന്റെ പാട്ട് പറയാൻ വാക്കുകളില്ല. അത്രക്കും ഫീൽ ഉണ്ടായിരുന്നു മോള് പാടിയപ്പോൾ. ദൈവം മോളെ അനുഗ്രഹിക്കട്ടെ

 • sayona vlogs
  sayona vlogs

  Adipoli Mone Oru request undd adutha roundil muthumani thooval theramo Enna song padanam

 • sheeja akbar
  sheeja akbar

  Madhu sir hindi song oru rakshayum illa 🙏🙏

 • Iamyaz K
  Iamyaz K

  Ithil sharikkum vaighachechiye aanu vilikendathu athinnu pakaram Miyaum Megnayum parancha karyathinu prathanam kalpichu avaru rangathillatha Devana c.key yey poocha ennuvilichu ennu paranchu .C K D molavidey illatha Katha pathram alley. athu C.k D theliyichu . Aarku rakshapedana MG Sirintey Oduviley thirakatha.MG Sirintey thirakthayilum MiyMegna pichunnu kuthunnu ennu parayunna ella karyavum sheriyo thetto thamashayo akayteyDaivam sakshi Ithrayum cheriya karyathinu Kuttikal alley ennu karuthathey Anuradha mam K .D ennoru vaku paranchallo.athintey meaning enthanvo maminariyo . Lokam embadumulla Malayalikal kanunna program aanithu ennoru veendu vicharam undavaney...pls. Oru kuttikaleyum inganey vilikkaruthey.

 • Gokul Krishna
  Gokul Krishna

  ഉഗ്രൻ മോളെ

 • shilpa joseph
  shilpa joseph

  Beven മുത്താണ് 😁🥰🥰

 • Samsu Samsu
  Samsu Samsu

  MaduBalanSupperAaipadi👌👌👌

 • NETHIN MANUVEL JACOB
  NETHIN MANUVEL JACOB

  44:58 😂😂😂😂😂

 • safu sunu
  safu sunu

  Madhu sir supper 🌹🌹🌹🌹🌹🌹👌👌👌👌👌👌

 • Anu Francis
  Anu Francis

  സാരമില്ല bevakutta, മോൻ ഞങ്ങൾ ചങ്ങനാശ്ശേരി ക്കാരുടെ മുത്തല്ലേ. അടുത്ത പ്രാവശ്യം നമുക്ക് കലക്കണം.👍😍

 • Suseela S M Nair
  Suseela S M Nair

  എല്ലാ മക്കളും നന്നായി പാടുന്നുണ്ട്. മധു സർ ഇടക്ക് ഓരോ പാട്ടുപാടി തരുന്നതും കേൾക്കാൻ നല്ല സുഖമുണ്ട്.

 • Ancy Mathew
  Ancy Mathew

  Beven very good take care monu God bless you

 • Rajan Adoor
  Rajan Adoor

  #SUPERRRRRRR 👍❤️💐💐💐💐💐 May god bless you too Allllll 🙏🙏🙏

 • Shiji rv
  Shiji rv

  Beven കുട്ടാ വിഷമിക്കരുത്... വയ്യായ്ക പെട്ടെന്ന് മാറും.. God Bless You🥰🥰🥰

 • Santhosh Kumar
  Santhosh Kumar

  Sathya nayaka, ariyathe karaju poye, super feel Ann mole😍😍

 • Tessy Tom
  Tessy Tom

  Annmole one of my favorite song. Very very good singing. Blessings.

 • Mini Job
  Mini Job

  ബെവൻ കുട്ടന്റെ കണ്ണ് നിറഞ്ഞ പ്പോൾ വിഷമം തോന്നി

 • Benjamin Matthews
  Benjamin Matthews

  ശ്രീ മധു ബാലകൃഷ്ണന്റെ ശബ്ദം ഒരു രക്ഷയും ഇല്ലാ .....ആലോചിച്ചാൽ ഒരു കാര്യം ഉറപ്പാണ് കിട്ടേണ്ട ശ്രദ്ധ കിട്ടാതെ പോയ പാട്ടുകാരിൽ ഒരാളാണ് ശ്രീ മധു ബാലകൃഷ്ണൻ . ഇന്ന് സോണു നിഗമിന്റെ പാട് അടിച്ചുപൊളിച്ചു പാടി.

 • Benjamin Matthews
  Benjamin Matthews

  ബെവൻ കുഞ്ഞിന് സങ്കടം ആയി.... പാവം വയ്യാഞ്ഞിട്ടും വന്നു പാടി...... മിടുക്കൻ... മോന്റെ പാട്ട് കാഴ്ചക്കാർക്ക് ആർക്കും ഇഷ്ടപ്പെട്ടില്ല എന്ന് എനിക്ക് തോന്നുന്നില്ല. കേൾക്കാൻ നല്ല പാട്ടു ആയിരുന്നു.... മിടുക്കന് ഒരു ചക്കര ഉമ്മ........ലവ് യൂ ഡാ ചക്കരെ........💔💔💔💔💔💔💔

 • V.C.Joseph Koippally
  V.C.Joseph Koippally

  Congrats Beven...

 • My Voice S K
  My Voice S K

  Bevan മോനു,, ടെൻഷനാവണ്ട ട്ടോ,, നന്നായിട്ട് പാടി 👍👍👍👍👍⭐️⭐️⭐️⭐️അസുഖം പെട്ടന്ന് ഭേദമാവട്ടെ,,, അടുത്ത തവണ ഗോൾഡൻ crown വാങ്ങാം,💪 god bless you 🌹🌹🌹

 • Soja Najeeb
  Soja Najeeb

  അനു ്് മാം ഇങ്ങനെയുള്ള ഉടുപ്പ് ഇടരുത് മാമിന് ഒട്ടും ചേരുന്നില്ല

 • Sumi Joseph
  Sumi Joseph

  Deepak sir is a good motivator

 • vinita bipin
  vinita bipin

  This programme is a good example of God is One...bcoz all the children sing in chorus and individually songs of other castes ...no bars

 • anish b
  anish b

  Supper

 • Pankaj Vakkayil
  Pankaj Vakkayil

  Krishnasre manoharamayi padi God bles u 👍

 • Pankaj Vakkayil
  Pankaj Vakkayil

  Anbensan athi manoharamayipadi V good god bles u 🙏

 • Sunitha Krishan
  Sunitha Krishan

  Changancheriude mutheee vishamikkendaa ktto.monte chiri ennu miss ayyi.saramilla next time adichu polikkam.

 • Sunitha Krishan
  Sunitha Krishan

  Bevanmon nthina vishmkkunnthe.ent ponnumon nannyi paadkutta.God bless you monee

 • Pankaj Vakkayil
  Pankaj Vakkayil

  Diyamolu nannayi padi Super god bles u 🌹

 • Pankaj Vakkayil
  Pankaj Vakkayil

  Vathidamol nannayipadi God bles u 🌹

 • Rishad Rishad
  Rishad Rishad

  Ann ben suuu 🥰🥰🥰

 • Neena Jacob
  Neena Jacob

  Bevan Mon nannayittu paadi..

 • Pankaj Vakkayil
  Pankaj Vakkayil

  Bavan nannayi padi kollam God bles u 🌹

 • Arya Vishnu
  Arya Vishnu

  Bevan monte mukhathe chiri orikkalum maayaruthu ketto enthinada ni vishamikkane next time maximum nannakki paadiyal poreda kanna.madhuchettan oru thanks ente favourite song paadiyathinu . Ann molay nalla feel undayirunnu paadiyathil lv u chakkare

 • lalichan joseph
  lalichan joseph

  ബെവൻ മോനെ നന്നായിരുന്നു അഭിനന്ദനങ്ങൾ ഇനിയും നന്നായി പാടാൻ ശ്രമിക്കുക

 • Manju Nair
  Manju Nair

  Bevan 👌👌

 • Darshana Shaji
  Darshana Shaji

  Bevan kuttan ishttam 🥰🥰🥰🥰🥰🥰🥰

 • Shajy Abraham
  Shajy Abraham

  Krishna sree mol very nice song selection. Bindhu shajy

 • Shajy Abraham
  Shajy Abraham

  Ann mol great singing 👌👌 very nice song selection. Bindhu shajy

 • joan jhon
  joan jhon

  Beven mone sankadapedanda next time superb aaakam kto chakkare 😘😘😘😘

 • krishnakumar kadankott
  krishnakumar kadankott

  ആൻ കുട്ടി അതിമനോഹരം ആയി പാടി. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.

 • Sajitha Mn
  Sajitha Mn

  Bevante paatu ketapol vaishnavikutye orma vannu....

 • Shajy Abraham
  Shajy Abraham

  Madhu Sir superb 💕💕💕 beautiful song. Thank you so much. Bindhu shajy

 • Shajy Abraham
  Shajy Abraham

  Bevan mon beautiful song selection. Excellent singing 👌👌👌 congrats. God bless you 🙏 Bindhu shajy

 • muhammed basheer
  muhammed basheer

  മധു ബാലകൃഷ്ണൻ.sir..ഹിന്ദി സോങ്ങ് അമ്പോ.ഒരു രക്ഷയും ഇല്ല 👍👍👍👍👍👍👍👍👍👍👍

 • Ramakrishnan Nambissan
  Ramakrishnan Nambissan

  Bole re papihara ! Well sung papi...

 • Sarasamma B.T.
  Sarasamma B.T.

  മധുസാറിൻ്റെ പാട്ട് എത്രകേട്ടാലും മതിവരില്ല

 • Dilli babu
  Dilli babu

  ➡️ 18cams.xyz ⤵️ B.e.S.T f'u"l'l D.a.T.i.n.G h.o.T G.i.r.L's -L-o-V-e-S-e-X---❤️😘 ..👍 !💖🖤❤️今後は気をライブ配信の再編ありがとうです!この日のライブ配信は、かならりやばかったですね!1万人を超える人が見ていたもん(笑)やっぱり人参最高!まさかのカメラ切り忘れでやら1かしたのもドキドキでした,. 💖🖤在整個人類歷史上,強者,富人和具有狡猾特質的人捕食部落,氏族,城鎮,城市和鄉村中的弱者,無`'守和貧窮成員。然而,人類的生存意願迫使那些被拒絕,被剝奪或摧毀的基本需求的人們找到了一種生活方式,並繼續將其DNA融入不斷發展的人類社會。. 說到食物,不要以為那些被拒絕的人只吃垃圾。相反,他們學會了在被忽視的肉類和蔬菜中尋找營養。他們學會了清潔,切塊,調味和慢燉慢燉的野菜和肉類,在食品市場上被忽略的部分家用蔬菜和肉類,並且學會了使用芳香的木煙(如山核桃,山核桃和豆科灌木 來調味g食物煮的時候 1617273330

 • Remi K
  Remi K

  Karayalle kùtta Bevan God bless you😙

 • jovee
  jovee

  Dear Madhu sir super.

 • Pavithra Pradeep
  Pavithra Pradeep

  Krishnasree ipol judges nte comments nallonm care cheyyukayum midukkiyayi varem cheyyunnundu congracts mole

 • SHAJIMON E V
  SHAJIMON E V

  Super Beven

 • subramannian P
  subramannian P

  Krishnasree super 👍👍👍❤❤❤❤

 • aflah afi
  aflah afi

  👍👍👍👍

 • Baby S
  Baby S

  Madhu balakrisnan sir 🙏 🙏 ഇന്നു പാടിയ Hindi song ഇനി വരുന്ന ഏതെങ്കിലും ഒരു episode ൽ full ആയി പാടാമോ..... please......

 • varghese joseph
  varghese joseph

  Ann Benson pronounced the theertham properly. M.G. is biased. She is singing better than MG.

 • Najeema Naj
  Najeema Naj

  മധു ബാലകൃഷ്ണന്ടെ ആഷികിയിലെ സോങ് സൂപ്പർ നല്ല വെറൈറ്റി സൗണ്ട് സൂപ്പറായിട്ട് പാടി ഇനിയും ഉങ്ങനെയുള്ള പാട്ട് പാടണം

 • RAHEELA PS PS
  RAHEELA PS PS

  Bevan muthu...❤️..god bless you..madhu sir song 👌

 • mathew daniel
  mathew daniel

  Bevan kuttan, you are the real hero. Ann Benson, you are one of the best singers in top singer. Keep it up. God bless both.

 • subramannian P
  subramannian P

  Annkutty powerfully impact performance ❤❤❤❤❤❤

 • Baby S
  Baby S

  Madhu balakrisnan sir 🙏🙏🙏🙏🙏 എന്തൊരു മാജിക് വോയിസ്.........

  • Iamyaz K
   Iamyaz K

   Madhu Balakrishnan Sirintey voice mathramalla supper cheracterum athygrananu Pattu padan varunna contestentinode niceaayittulla sameebanavum aanu .Iinnu Anuradha mam Verum 7 years oldulla kuttiyekondu oru word abhisambodhanacheythathu kettappol manassilayi avarudey manassintey valuppam madam parancha vakkintey meaning arinchittano ee word upayogichathu.entho Etho. ....................

 • Usha Devadas
  Usha Devadas

  കൃഷ്ണ ശ്രീ കുട്ടി - സൂപ്പർ സൂപ്പർ സൂപ്പർ - കലക്കിട്ടൊ

 • Usha Devadas
  Usha Devadas

  ആൻ കുട്ടി - സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ വളരെ വളരെ മനോഹരമായി പാടിട്ടൊ

 • Muhammeda Haseebrv
  Muhammeda Haseebrv

  Madhu sir nte paat ormakale purakilek kondu poyi

 • Muhammeda Haseebrv
  Muhammeda Haseebrv

  Bevan💓💓❤️💓❤️💓❤️

 • mohanan thiruvarangathu
  mohanan thiruvarangathu

  ടോപ് സിങ്ങർ സീസൺ ടു , മാർച്ച് 30 നു ശ്രീഹരിയുടെ പാട്ടിനു , ദീപക് ദേവ് 10 മാർക്ക് അവസരോചിതമായി , ആദ്യം പ്രഖ്യാപിച്ചതിനാൽ തുടർന്ന് മാർക്ക് കുറച്ചു നൽകാൻ , എം .ജി ശ്രീകുമാറിന് അവസരം ലഭിച്ചില്ല . എന്നാൽ മാർച്ചു 31 നു തീര്ത്ഥയുടെ പാട്ടിനു 10 മാർക്കിന് അർഹതയുണ്ടയിട്ടും ആദ്യം മാർക്ക് പ്രഖ്യാപിച്ച എം .ജി .ശ്രീകുമാർ 9 . 75 ആയി കുറച്ചു നൽകി . തൊട്ടു പിന്നാലെ ദീപക് ദേവും , മധു ബാലകൃഷ്ണനും 10 മാർക്ക് നൽകുകയും ചെയ്തു . മത്സരാർത്ഥികളായ കുട്ടികളിൽ ചിലരോട് വിവേചനപരമായി പെരുമാറുന്നു എന്നതിന് ഒരു ഉദാഹരണം ചൂണ്ടിക്കാട്ടി എന്നുമാത്രം . പാട്ടു നന്നായി പാടിക്കഴിയുമ്പോൾ ബന്ധപ്പെട്ട കുട്ടികൾക്ക് ഷേക്ക് ഹാൻഡ് നൽകുക , അല്ലെങ്കിൽ അവരെ ആശ്ലേഷിക്കുക . ആധുനിക ജനാധിപത്യപരമായ ഇത്തരം പ്രോത്സാഹന രീതികൾ അവലംബിക്കുന്നതിനു പകരം ജഡ്ജസ് എല്ലാവരും പ്രാകൃതമായ രീതിയിൽ അവരെക്കൊണ്ടു കാൽ തൊട്ടു വന്ദിപ്പിക്കുന്നു . ഇത് , മത്സരാര്ഥികളായ കുട്ടികളിൽ '' പ്രജാ ബോധം '' [ അടിമ ബോധം ] സൃഷ്ടിക്കാനേ ഉപകരിക്കൂ എന്ന യാഥാർഥ്യത്തിലേക്ക് ഇനി എന്നാണ് എം .ജി .ശ്രീകുമാറിനെപ്പോലുള്ള താപ്പാനകൾ ഉണരുക ?

 • ZAKIR HUSSAIN
  ZAKIR HUSSAIN

  ആനിന്റെ ഭക്തിഗാനം പറയാൻ വാക്കുകളില്ല ഒപ്പം കോറസ് ഹോ എന്തൊരു ചേർച്ചയായിരുന്നു❤️

 • susha johnson
  susha johnson

  ❤bevan❤😍😍😍😍

 • Sr. Christy Jose
  Sr. Christy Jose

  Super Bevan mone

 • Tintu Shyju
  Tintu Shyju

  Chakara muthe

 • miniputhettu
  miniputhettu

  Bevankutta congratulations മനോഹരമായി പാടി...

 • Mini Antony
  Mini Antony

  Bevan. God bless you

 • josephine vivera
  josephine vivera

  Bevan super

 • josephine vivera
  josephine vivera

  Bavan supper

 • Mary Seby
  Mary Seby

  Bevan u r a super singer .get well soon

 • Taissy Joseph
  Taissy Joseph

  Bevan don't worry.super mone

 • Geethu Kalyani
  Geethu Kalyani

  ente diya mole chirich oru vazhi ayu😍😍😍😍😍😍

 • Kunjippa Inr
  Kunjippa Inr

  ഇനി മിയ വരുന്ന episode ൻ വേണ്ടി കാത്തിരിക്കുന്നു🤣

 • Sunilk Suni
  Sunilk Suni

  മോൻറെ കണ്ണ് ഒരിക്കലും നിറയരുത് 👍👍

 • Sunilk Suni
  Sunilk Suni

  Mon നന്നായി പാടി

आगामी